മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കെഎസ്ഇബിയുടെ കടം 3450 കോടി രൂപയായി ഉയർന്നതായി റെഗുലേറ്ററി കമ്മീഷൻ വ്യക്തമാക്കി. ഇതിൽ 1826 കോടി രൂപ ഹ്രസ്വകാല വായ്പയാണ്. ജീവനക്കാരുടെ ശമ്പളം, പെൻഷൻ എന്നീ ചെലവിനങ്ങൾ വൈദ്യുതി ബോർഡിന്റെ നിയന്ത്രണ പരിധിയിൽ നിർത്താനാകില്ല. ...