മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
ദോഹ : ഖത്തറിലെ പ്രമുഖ ബാങ്കായ ദോഹ ബാങ്ക് മുംബൈയിൽ ശാഖ തുറന്നു കൊണ്ട് ഇന്ത്യയിൽ പ്രവർത്തനമാരംഭിച്ചു. കൊച്ചിയിൽ ദോഹ ബാങ്ക് ശാഖ ഉടൻ തുറക്കും. ഇന്ത്യയിൽ സമഗ്ര പ്രവർത്തനം തുടങ്ങുന്ന ആദ്യത്തെ ഖത്തർ ബാങ്ക് ആണ് ദോഹ ബാങ്ക്. ...