മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
മുംബൈ : രാജ്യത്ത് പെട്രോൾ, ഡീസൽ വിലകൾ വീണ്ടും വർധിപ്പിച്ചു. പെട്രോൾ ലിറ്ററിന് 1.34 രൂപയും ഡീസലിന് 2.37 രൂപയുമാണ് കൂട്ടിയത്. പുതുക്കിയ വില ഇന്ന് അർധരാത്രി നിലവിൽ വരും. ആഗോളവിപണിയിൽ ക്രൂഡോയിൽ വില വർധിച്ച സാഹചര്യത്തിലാണ് ...
ന്യൂഡൽഹി : എണ്ണക്കമ്പനികൾ പെട്രോൾ, ഡീസൽ വിലകൾ വർധിപ്പിച്ചു. പെട്രോൾ ലിറ്ററിന് 3.38 രൂപയും ഡീസൽ ലിറ്ററിന് 2.67 രൂപയുമാണ് ഒറ്റയടിക്ക് കൂട്ടിയത്. പുതുക്കിയ നിരക്കുകൾ ഇന്ന് അർധരാത്രി നിലവിൽ വരും. അന്താരാഷ്ട്ര വിപണിയിൽ ...
ന്യൂഡൽഹി : പെട്രോൾ-ഡീസൽ വിലകൾ കൂട്ടി. പെട്രോൾ ലിറ്ററിന് 2.19 രൂപയും ഡീസൽ ലിറ്ററിന് 98 പൈസയുമാണ് വർധിപ്പിച്ചത്. വില വർധന അർധരാത്രി മുതൽ നിലവിൽ വരും.
ന്യൂഡൽഹി : പെട്രോൾ, ഡീസൽ വിലകൾ വർധിപ്പിച്ചു. പെട്രോൾ ലിറ്ററിന് 3.07 രൂപയും ഡീസലിന് 1.9 രൂപയുമാണ് വർധിപ്പിച്ചത്. വിലവർധന ഇന്ന് അർധരാത്രി നിലവിൽ വരും. രണ്ടാഴ്ച മുമ്പാണ് പെട്രോളിന് 3.02 രൂപ കുറച്ചത്. അന്ന് ഡീസലിന് 1.47 രൂപ ...
ന്യൂഡൽഹി : എണ്ണക്കമ്പനികൾ പെട്രോൾ ലിറ്ററിന് 32 പൈസ കുറച്ചു. ഡീസലിന് 28 പൈസ കൂട്ടി. പുതുക്കിയ വിലകൾ ഇന്ന് അർധരാത്രി നിലവിൽ വരും. ആഗോള വിപണിയിൽ ക്രൂഡോയിൽ വില കുറഞ്ഞതിനെ തുടർന്നാണ് പെട്രോളിന്റെ വില കുറച്ചത്.
ന്യൂഡൽഹി : ഡീസൽ വില ലിറ്ററിന് 50 പൈസ വർധിപ്പിച്ചു. പെട്രോൾ വിലയിൽ മാറ്റമില്ല. പുതുക്കിയ വില ഇന്ന് അർധരാത്രി മുതൽ നിലവിൽ വരും.
ന്യൂഡൽഹി : എണ്ണക്കമ്പനികൾ പെട്രോളിനും ഡീസലിനും വില കൂട്ടി. പെട്രോൾ ലിറ്ററിന് 3.13 രൂപയും ഡീസൽ ലിറ്ററിന് 2.71 രൂപയുമാണ് വർധിപ്പിച്ചത്. പുതുക്കിയ നിരക്ക് ഇന്ന് അർധരാത്രി മുതൽ നിലവിൽ വരും.
ന്യൂഡൽഹി : കേന്ദ്രസർക്കാർ പെട്രോളിന്റെയും ഡീസലിന്റെയും വില വർധിപ്പിച്ചു. പെട്രോൾ ലിറ്ററിന് 3.96 രൂപയും ഡീസൽ ലിറ്ററിന് 2.37 രൂപയുമാണ് കൂട്ടിയത്. പുതിയ വില ഇന്ന് അർധരാത്രി മുതൽ നിലവിൽ വരും. ക്രൂഡോയിൽ വില ബാരലിന് 59 ഡോളറായി ...
ന്യൂഡൽഹി : പൊതുമേഖല എണ്ണക്കമ്പനികൾ പെട്രോൾ-ഡീസൽ വിലകൾ വർധിപ്പിച്ചു. പെട്രോൾ ലിറ്ററിന് 3.18 രൂപയും ഡീസൽ ലിറ്ററിന് 3.09 രൂപയുമാണ് വർധന. വില വർധന ഇന്ന് അർധരാത്രി പ്രാബല്യത്തിൽ വരും.
ന്യൂഡൽഹി : എണ്ണക്കമ്പനികൾ പെട്രോളിനും ഡീസലിനും വില വർധിപ്പിച്ചു. പെട്രോൾ വില ലിറ്ററിന് 82 പൈസയും ഡീസലിന് 62 പൈസയുമാണ് വർധിപ്പിച്ചത്. വില വർധന ഇന്ന് അർധരാത്രി മുതൽ നിലവിൽ വരും.