മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
ന്യൂഡൽഹി : ജമ്മു വിമാനത്താവളത്തിൽ ലാൻഡിംഗിനിടെ എയർ ഇന്ത്യ വിമാനത്തിന്റെ ടയർ പൊട്ടിത്തെറിച്ചു. ഇന്നു ഉച്ചയ്ക്ക് 12.15 ടെയാണ് സംഭവം. വിമാനത്തിലുണ്ടായിരുന്ന 134 യാത്രക്കാരെ എമർജൻസി എക്സിറ്റിലൂടെ സുരക്ഷിതമായി ഒഴിപ്പിച്ചു. ...