മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
രൂപയുടെ മൂല്യത്തകര്‍ച്ചയ്ക്കു കാരണം യുപിഎ സര്‍ക്കാരിന്റെ നയസമീപനങ്ങളാണെന്ന് സ്ഥാനമൊഴിയുന്ന റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഡി. സുബറാവു. മുംബൈയില്‍ നാനി പല്‍ക്കിവാല സ്മാരക പ്രഭാഷണം നടത്തുകയായിരുന്നു അദേഹം.