മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
മുംബൈ : ഹിന്ദുസ്ഥാൻ കൊക്കകോള 1750 കോടി രൂപ മുതൽമുടക്കി മൂന്ന് പ്ലാന്റുകൾ സ്ഥാപിക്കും. അഹമ്മദാബാദ്, നെല്ലൂർ പ്ലാന്റുകൾക്കായി 1000 കോടി രൂപയും ഹോഷംഗബാദ് (എംപി) പ്ലാന്റിന് 750 കോടി രൂപയും മുതൽമുടക്കും. ഹിന്ദുസ്ഥാൻ കൊക്കകോള ...
ദോഹ : കൊക്ക കോള ഖത്തറിലെ ആദ്യ പ്ലാന്റ് ന്യു ഇൻഡസ്ട്രിയിൽ ഏരിയയിൽ തുറന്നു. 132 മില്യൺ ഖത്തർ റിയാൽ ( 36 മില്യൺ ഡോളർ) മുതൽ മുടക്കിയാണ് ബോട്ടിലിങ്ങ് പ്ലാന്റ് ആരംഭിച്ചിട്ടുള്ളത്. 28,000 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ പ്ലാസ്റ്റിക് ബോട്ടിൽ ...
റിയാദ് : കൊക്കകോള സൗദി അറേബ്യയിൽ 80 മില്യൺ ഡോളർ (300 ദശലക്ഷം സൗദി റിയാൽ) മുതൽമുടക്കി പുതിയ പ്ലാന്റ് സ്ഥാപിക്കുന്നു. റിയാദിൽ നിന്ന് 150 കിലോമീറ്റർ അകലെ സുദൈറിലാണ് 187,000 ചതുരശ്രമീറ്റർ വിസ്തൃതിയുള്ള പ്ലാന്റ്. 2019 ൽ പ്ലാന്റ് ...
ന്യൂഡൽഹി : ദീർഘകാലാടിസ്ഥാനത്തിൽ ലാഭകരമല്ലാത്തതിനാൽ കൊക്കകോള ഇന്ത്യയിലെ മൂന്ന് പ്ലാന്റുകളിലെ ഉത്പാദനം നിർത്തി. ജയപ്പൂർ, വിശാഖപട്ടണം, ബ്രിനിഹട്ട് (മേഘാലയ) എന്നിവിടങ്ങളിലെ പ്ലാന്റുകളാണ് അടച്ചുപൂട്ടിയത്. ലോക്ക് ഔട്ട് 300 ...
ചെന്നൈ : തമിഴ്നാട്ടിൽ പെരുന്തുറൈയിലെ നിർദിഷ്ട കൊക്കകോള പ്ലാന്റിന് എതിരെ വൻ പ്രതിഷേധം. കൊക്ക കോള പ്ലാന്റ് സ്ഥാപിക്കുന്നതിന് എതിരെ ഇന്ന് പെരുന്തുറൈയിൽ ഹർത്താൽ ആചരിച്ചു. കേരളത്തിലെ പ്ലാച്ചിമട സമരത്തിനു സമാനമായ ...
ചെലവുചുരുക്കലിന്റെ ഭാഗമായി കൊക്ക കോള 1,800 ജീവനക്കാരെ കുറയ്ക്കാൻ ഒരുങ്ങുന്നു. ഇതു വഴി 2019 ടെ മൂന്ന് ബില്യൺ ഡോളർ (18,900 കോടി രൂപ) സമാഹരിക്കാൻ ആകുമെന്നാണ് കമ്പനിയടെ പ്രതീക്ഷ. ലോകവ്യാപകമായി 130,000 ജീവനക്കാരാണ് കൊക്ക കോളയ്ക്കുള്ളത്. ...
കർണാടകത്തിലെ യാദ് ഗിർ ജില്ലയിൽ 1,000 കോടി രൂപ മുതൽമുടക്കിൽ കൊക്കകോള പ്ലാന്റ് സ്ഥാപിക്കും. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുമായി ഹിന്ദുസ്ഥാൻ കൊക്കകോള ബിവറേജസ് അധികൃതർ ഇതുസംബന്ധിച്ച് ചർച്ചനടത്തി. യാദ് ഗിർ ഇൻഡസ്ട്രിയൽ ...