മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
സിംഗിൾ ബഞ്ച് വിധിക്കെതിരെ ഹൈക്കോടതി ഡിവിഷൻ ബഞ്ചിൽ അപ്പീൽ നൽകുമെന്ന് ബാർ ഉടമകൾ പറഞ്ഞു. ടു സ്റ്റാർ ത്രീസ്റ്റാർ ബാറുടമകളുടെ ഹർജി കോടതി തള്ളിയിരുന്നു.
സർക്കാരിന്റെ പുതിയ മദ്യനയം ഹൈക്കോടതി ശരിവച്ചു. ബാറുകൾ പൂട്ടുന്നതിനെതിരെ ഇടക്കാല സ്റ്റേ അനുവദിക്കണമെന്ന ബാറുടമകളുടെ ആവശ്യം കോടതി അംഗീകരിച്ചില്ല. തുറന്നു പ്രവർത്തിക്കുന്ന 312 ബാറുകൾ പൂട്ടാനുള്ള സർക്കാർ നടപടിയും കോടതി ...
കേരളത്തിൽ പ്രവർത്തിക്കുന്ന 312 ബാറുകളും സെപ്റ്റംബർ 12 ന് മുമ്പ് അടച്ചുപൂട്ടുമെന്ന് എക്സൈസ് മന്ത്രി കെ. ബാബു. ഇതുസംബന്ധിച്ച് എക്സൈസ് കമ്മീഷ്ണർ 28-ന് ബാറുകൾക്കു നോട്ടീസ് നൽകും. ആകെ അടച്ചുപൂട്ടുന്നത് 712 ബാറുകളാണ്. നികുതി ...
കേരളത്തിൽ പ്രവർത്തിക്കുന്ന 312 ബാറുകൾ ഉടൻ പൂട്ടുമെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി. ഇതുസംബന്ധിച്ച നിയമോപദേശം ലഭിച്ചതായി മുഖ്യമന്ത്രി വെളിപ്പെടുത്തി. ഗാന്ധിജയന്തി ദിനമായ ഒക്ടോബർ രണ്ടിന് 39 റീട്ടെയ്ൽ ഔട്ട് ലെറ്റുകൾ ...