മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി : ബിഎംഡബ്ല്യു ഫിനാൻഷ്യൽ സർവീസസ്, ഇന്ത്യയിലെ നിക്ഷേപം വർധിപ്പിച്ചു. 2012-ലെ 5.3 ബില്യൺ രൂപയിൽ നിന്ന് (80 മില്യൺ യൂറോ) 6.4 ബില്യൺ രൂപ (98 മില്യൺ യൂറോ) യായാണ് വർധന. കോർപറേറ്റ് ഉപഭോക്താക്കളുടെ ഏറ്റവും മികച്ച പങ്കാളിയായ ബിഎംഡബ്ല്യു ...