മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി : ഡ്യൂലക്സ് വെതർഷീൽഡ് പെയിന്റ് വാങ്ങുമ്പോൾ ഉപഭോക്താക്കൾക്ക് ബജാജ് അലയൻസിന്റെ ഇൻഷ്വറൻസ് പരിരക്ഷ. പൂനെയിൽ നടന്ന ചടങ്ങിൽ ഇതു സംബന്ധിച്ച കരാർ അക്സോനോബൽ ഇന്ത്യയും ബജാജ് അലയൻസ് ജനറൽ ഇൻഷ്വറൻസും തമ്മിൽ ഒപ്പുവച്ചു. ...