മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി : നാഷണൽ ഇൻഷുറൻസ് കമ്പനിയുടെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായി മലയാളിയായ പി. ജെ. ജോസഫിനെ നിയമിച്ചു. 2012 ഒക്ടോബർ മുതൽ അഗ്രികൾച്ചറൽ ഇൻഷുറൻസ് കമ്പനിയുടെ സിഎംഡി കൂടിയാണ്. 1979 – ൽ ജനറൽ ഇൻഷുറൻസ് കോർപറേഷനിൽ ട്രെയിനി ഓഫീസറായി ...