മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി : ആധാർ അധിഷ്ഠിത പണമിടപാടുകളുടെ എണ്ണം ജൂലൈയിൽ 200 ദശലക്ഷം കടന്നതായി നാഷണൽ പേമെന്റ്സ് കോർപറേഷൻ ഓഫ് ഇന്ത്യ അറിയിച്ചു. ഇതു റെക്കോർഡ് ആണ്. ആധാറിനെ ആധാരമാക്കി ബിസിനസ് കറസ്പോണ്ടർമാർ വഴി മൈക്രോ എടിഎമ്മിൽ (പോസ്) ഇടപാടു ...