ഓഹരി വിപണികള്‍ നഷ്ടത്തില്‍

Posted on: August 22, 2022

മുംബൈ : ഓഹരി വിപണികളില്‍ നഷ്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്‌സ് 425.20 പോയിന്റ് കുറഞ്ഞ് 59,220.95 പോയിന്റിലും നിഫ്റ്റി 136.80 പോയിന്റ് കുറഞ്ഞ് 17,621.65 പോയിന്റിലുമാണ് രാവിലെ 09.30 ന് വ്യാപാരം നടക്കുന്നത്.