ഓഹരി വിപണികള്‍ നഷ്ടത്തില്‍

Posted on: June 22, 2022

മുംബൈ : ഓഹരി വിപണികളില്‍ നഷ്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്സ് 542.78 പോയിന്റ് കുറഞ്ഞ് 51,989.29 പോയിന്റിലും നിഫ്റ്റി 173.70 പോയിന്റ് കുറഞ്ഞ് 15,465.10 പോയിന്റിലുമാണ് രാവിലെ 09.33 ന് വ്യാപാരം നടക്കുന്നത്.