11
Saturday
May 2024
May 2024
ഹെയര്‍ ഇന്ത്യയുടെ പുതിയ വാഷിംഗ് മെഷീനുകള്‍
Posted on: September 16, 2023
തിരുവനന്തപുരം : ഹെയര്‍ അപ്ലയന്‍സസ് ഇന്ത്യ (ഹെയര്‍ ഇന്ത്യ) തങ്ങളുടെ പുതിയ എഐ സജ്ജീകരണത്തോടെയുള്ള 959 ഡയറക്റ്റ് മോഷന്‍ മോട്ടോര്‍ ഫുള്ളി ഓട്ടൊമാറ്റിക് ഫ്രണ്ട് ലോഡ് വാഷിംഗ് മെഷീനുകള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു.
‘മേക്ക് ഇന്‍ ഇന്ത്യ, മെയ്ഡ് ഫോര്‍ ഇന്ത്യ’ എന്ന ബ്രാന്‍ഡ് ദൗത്യത്തിന് അനുസൃതമായി, മിതമായ
നിരക്കില്‍ പുതിയ കാലത്തെ സാങ്കേതിക വിദ്യകള്‍ക്കൊപ്പം പ്രീമിയം വാഷും ഫാബ്രിക് പരിചരണവും നല്കുന്ന ഫ്യൂച്ചര്‍ റെഡിസ്മാര്ട്ട് ഹോം, എഐ, ഐഒടി സജ്ജീകരണങ്ങളോടെയുള്ള പുതിയ വാഷിംഗ് മെഷീനുകള്‍ ഹെയര്‍ ഓണ്‍ലൈന്‍ സ്റ്റോറിലും റീട്ടെയ്ല്സ്റ്റോറുകളിലും ലഭ്യമാണ്. 56,990 രൂപ മുതലാണ് വില.
TAGS: Haier India Washing Machine |
News in this Section
Related News