ബിഗ് സമ്മര്‍ ഓഫറുമായി ഫാബ് ഇന്ത്യ

Posted on: May 25, 2023

കൊച്ചി : ഫാബ് ഇന്ത്യ ഷോറൂ മുകളില്‍ ‘ബിഗ് സമ്മര്‍ ഓഫര്‍ആരംഭിച്ചു. കരകൗശല വസ്തുക്കള്‍, തുണിത്തരങ്ങള്‍, മേശവിരി എന്നിവ കൂടാതെ, വിഷരഹിത സൗന്ദര്യ വര്‍ധക ഉല്‍പന്നങ്ങളുടെ ശേഖരവും ബിഗ് സമ്മര്‍ ആഘോഷങ്ങളുടെ ഭാഗമായി ഫാബ് ഇന്ത്യ ഒരുക്കിയിട്ടുണ്ട്. പുതിയതരം കുര്‍ത്തകള്‍, സാരികള്‍, ഷര്‍ട്ടുകള്‍, ട്രൗസറുകള്‍ എന്നിവയ്ക്കുപുറമേ, ഇന്ത്യന്‍ആഭരണങ്ങള്‍, ബാഗുകള്‍, പാദരക്ഷകള്‍ എന്നിവയുടെ കലക്ഷനുമുണ്ട്.

സോഫ്റ്റ് ലിനന്‍, ആധുനിക അലങ്കാര വസ്തുക്കള്‍, ഫര്‍ണിച്ചര്‍, കിച്ചണ്‍ വെയര്‍ തുടങ്ങിയവയുടെ ശേഖരവുമുണ്ട്താമരപ്പള്ളി, ഫോര്‍ട്ട് കൊച്ചി, ലുലുമാള്‍, വൈറ്റില, മട്ടാഞ്ചേരി, പനപിള്ളി നഗര്‍ ഷോറൂമുകളില്‍ ഓഫര്‍ ലഭ്യമാണ്.

TAGS: Fabindia |