16
Thursday
May 2024
May 2024
പുതിയ കളനാശിനിയുമായി ബിഎഎസ്എഫ്
Posted on: May 12, 2023
കൊച്ചി : നെല്ല്, തേയില കര്‍ഷകര്‍ക്ക് പ്രശ്നം സൃഷ്ടിക്കുന്ന കളകളെ നിര്‍മാര്‍ജ്ജനം ചെയ്യാന്‍ സഹായിക്കുന്നതിനായി ബിഎഎസ്എഫ് ഫാസെറ്റ്, ദുവേലോണ് എന്നി രണ്ട് പുതിയ കളനാശിനികള്‍ പുറത്തിറക്കി. ഫാസെറ്റ് നെല്‍കൃഷിയിലെ പ്രധാന കളയായ എക്കിനോക്ലോവ എസ്പിപിയെ കാര്യക്ഷമമായ രീതിയില്‍ നിയന്ത്രിക്കുന്നു.
കിക്സോര് ആക്റ്റീവ് നല്കുന്ന ദുവേലോണ് തേയിലത്തോട്ടത്തില്‍ ഫലപ്രദമായ കള നിയന്ത്രണം വാഗ്ദാനം ചെയ്യുന്നതായി. ദക്ഷിണേഷ്യയിലെ അഗ്രികള്‍ച്ചറല്‍ സൊല്യൂഷന്‍സ് ബിസിനസ് ഡയറക്ടര്‍ രാജേന്ദ്ര വെലഗല പറഞ്ഞു.
TAGS: BASF Launches Two New Herbicides |
News in this Section
Related News