അങ്കമാലി, ആലുവ, പെരുമ്പാവൂര്‍ സീമാസില്‍ കോംബോ സെയില്‍

Posted on: February 15, 2023

കൊച്ചി : അങ്കമാലി, ആലുവ, പെരുമ്പാവൂര്‍ സീമാസില്‍ വിലക്കുറവുകളുമായി കോംബോ സെയില്‍. പാര്‍ട്ടിവെയറുകളും നിത്യോപയോഗ വസ്ത്രങ്ങളും 1+2 കോമ്പോ, 1+1 ഓഫര്‍ എന്നിവയിലൂടെ സ്വന്തമാക്കാം. കൂടാതെ 5 മുതല്‍ 50 % വരെ ഡിസ്‌കൗണ്ടും ലഭിക്കുന്നു.

സെമി ടസ്സര്‍ സാരി, വില്ലേജ് കോട്ടണ്‍ സാരി, സാഫ്റ്റ് സില്‍ക്ക് സാരി, കുബേര പട്ടുസാരി, ചന്ദേ
രി കോട്ടണ്‍ സാരി, ചുടി ബോട്ടം, ലേഡീസ് ജീന്‍സ്, പാട്യാലട്ടം, ഷാള്‍, മിഡി, പലാസ്സോ
കോപ് ടോപ്പ്, ലേഡീസ് ടി ബോബോ ഷര്‍ട്ട് എന്നിയെല്ലാം ഓഫര്‍ വിലകളില്‍ ലഭിക്കുന്നു.

ജെന്റ്‌സ് സെക്ഷനില്‍ ഷര്‍ട്ട്, ജെന്റ്‌സ് ജീന്‍സ്, ജെന്റ്‌സ് പാന്‌സ് എന്നിവയ്ക്കും കിഡ്‌സ്ഫ്‌ലോറില്‍ ബോയ്‌സ് ഷര്‍ട്ട്, ബോയ്‌സ് ടി ഷര്‍ട്ട്, ബോയ്‌സ് തീഫോര്‍ത്ത്, ബാബാ സ്യൂട്ട് എന്നിവയ്ക്കും ഓഫറുണ്ട്. ദോത്തി, ലുങ്കി, കാവി കൈലി, ഫ്‌ളോര്‍മാറ്റ്, ഡ്രസ്സ് മെറ്റീരിയല്‍സ്, ബെഡ്ഷീറ്റ്, ബ്ലാങ്കറ്റ്, പുതപ്പ്, പില്ലോ
കവര്‍, ടര്‍ക്കി എന്നിങ്ങനെ എല്ലാവിധ വസ്ത്രങ്ങളും കോംബോ ഓഫറില്‍ ഉണ്ട്.

TAGS: Seemas |