ലുലു സെലിബ്രേറ്റില്‍ ഔവര്‍ ബ്രൈഡ് ഔവര്‍ പ്രൈഡ്ഡ് ‘

Posted on: January 24, 2023

കൊച്ചി : ലുലു സെലിബ്രേറ്റില്‍ വധു വരന്മാര്‍ക്കായി കപ്പിള്‍കോണ്‍സ്റ്റ് പദ്ധതി ഔവര്‍ ബ്രൈഡ് ഔവര്‍ മത്സരത്തിന്റെ ഉദ്ഘാടനം നടന്‍സുരാജ് വെഞ്ഞാറമ്മൂടും നടി നിരഞ്ജന അനൂപും നിര്‍വഹിച്ചു. ലുലു സെലിബറ്റില്‍ നിന്ന് മേയ് 31 വരെയുള്ള കാലയളവില്‍ വിവാഹ ഷോപ്പിംഗ് നടത്തുന്ന വധു വരന്മാര്‍ക്ക് ആകര്‍ഷക സമ്മാനങ്ങള്‍ നേടാം.

വിജയികള്‍ക്ക് നിസാന്‍ മാറ്റ് കാര്‍, രാജ്യാന്തര ടൂര്‍ പാക്കേജ് തുടങ്ങിയ സമ്മാനങ്ങളാണ് കാത്തിരിക്കുന്നത്. സമ്മാന പദ്ധതിയില്‍ പങ്കെടുക്കുന്നതിന് വധുവരന്മാര്‍ ലുലു സെലിബ്രേറ്റില്‍ നിന്ന് വാങ്ങിയ വസ്ത്രങ്ങള്‍ ധരിച്ചുള്ള ചിത്രങ്ങള്‍ LuluWeddingUtsav.com എന്ന ലിങ്കില്‍ ഷെയര്‍ ചെയ്താല്‍ മതി. ജൂണ്‍ 15 നാണ് വിജയികളെപ്രഖ്യാപിക്കുക.