പിട്ടാപ്പിള്ളില്‍ ന്യൂ ഇയര്‍ സെയില്‍ ആരംഭിച്ചു

Posted on: December 31, 2022

കൊച്ചി : ഗൃഹോപകരണങ്ങള്‍ക്ക് വമ്പിച്ച ഡിസ്‌കൗണ്ടുകളുമായി പിട്ടാപ്പിള്ളില്‍ ഒരാഴ്ചത്തെ ന്യൂ ഇയര്‍ സെയില്‍ ആരംഭിച്ചു. എല്ലാ പ്രമുഖ ബ്രാന്‍ഡുകളുടെ ഉത്പന്നങ്ങള്‍ മറ്റാര്‍ക്കും അവകാശപ്പെടാനാകാത്ത ഓ
ഫറുകളില്‍ ലഭ്യമാണ്. എസികള്‍ 50 ശതമാനം വരെ വിലക്കുറവില്‍ ലഭ്യമാണ്. മിക്‌സര്‍ ഗ്രൈന്‍ഡര്‍ 1,499
രൂപ മുതല്‍ തുടങ്ങുന്നു.

വാഷിംഗ് മെഷീനുകള്‍ക്ക് 10,000 രൂപ വരെ ഡിസ്‌കൗണ്ടും ലഭ്യമാണ്. എല്‍ജി, ഗോദ്‌റെജ്, ലോയ്ഡ്, ബ്ലൂസ്റ്റാര്‍, പാനസോണിക്, സാംസംഗ്, ദൈകിന്‍, ഹിറ്റാച്ചി, ഫോബ്‌സ്, കാരിയര്‍, കെല്‍വിനേറ്റര്‍, വേള്‍പൂള്‍ തുടങ്ങി എല്ലാ പ്രമുഖബ്രാന്‍ഡുകളുടെയും സ്റ്റാര്‍ റേറ്റിങ്ങോടു കൂടിയതും വൈദ്യുതി ചെലവ് കുറഞ്ഞതുമായ ഏറ്റവും പുതിയ മോഡല്‍ എസികള്‍ 25,000 രൂപ മുതല്‍ എല്ലാ നികുതികളുമുള്‍പ്പടെ ലഭിക്കും. 2,000 രൂപ മാസത്തവണവ്യവസ്ഥയില്‍ ലഭ്യമാക്കാനും അവസരമുണ്ട്. കൂടാതെ കൂളര്‍, ഫാന്‍ എന്നിവയ്ക്ക് 30% വരെ വിലക്കുറവുമുണ്ട്. പ്രമുഖ ബ്രാന്‍ഡുകളുടെ റഫ്രിജറേറ്ററുകള്‍ക്കും നിരവധി ഓഫറുകള്‍ ഒരുക്കിയിട്ടുണ്ട്.

ഫിനാന്‍സ് കസ്റ്റമേഴ്‌സിന് ആകര്‍ഷകമായ സ്‌കീമുകള്‍ സാധാരണ ഓഫറുകള്‍ക്ക് പുറമെ അഡീഷണല്‍ ഡിസ്‌കൗണ്ട്‌സ് പിട്ടാപ്പിള്ളില്‍ ഒരുക്കിയിട്ടുണ്ട്. പ്രമുഖ ബ്രാന്‍ഡുകളായ വിവോ, ഒപ്പോ, സാംസംഗ്, ഷ
വോമി, റിയല്‍മി തുടങ്ങിയ മൊബൈല്‍ ഫോണുകള്‍ക്ക് വമ്പിച്ച വിലക്കുറവും ഇഎംഐ സൗകര്യവുമുണ്ട്.

എല്ലാ ഉപകരണങ്ങള്‍ക്കും അധിക വാറണ്ടി സൗകര്യവും, എന്തും എന്തിനോടും എക്‌സ്‌ചേഞ്ച് ചെയ്യാനും അവസരമുണ്ട്. ഫിനാന്‍സ് ഓഫറുകളും ലഭ്യമാണ്. വീടിനും ഓഫിസിനും അനുയോജ്യമായ എല്ലാ പ്രമുഖ ബ്രാന്‍ഡുകളിലുള്ള ഗൃഹോപകരണങ്ങളുടെ വിപുലമായ ശേഖരവും, പഴയ ഗൃഹോപകരണങ്ങള്‍ ഏ
തും എക്‌സ്‌ചേഞ്ചലൂടെ മാറ്റി വാങ്ങാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ടെന്ന് മാനെജിങ് ഡയറക്റ്റര്‍ പീറ്റര്‍പ പോള്‍ പിട്ടാപ്പിള്ളില്‍ പറഞ്ഞു.