വാക്കറൂ സംക്രാന്തി പാദരക്ഷകള്‍ അവതരിപ്പിച്ചു

Posted on: December 30, 2022

കൊച്ചി : ഇന്ത്യയിലെ മുന്‍നിര പോളി യുറിത്തീന്‍ (പിയു) പാദരക്ഷ നിര്‍മാതാക്കളായ വാക്കറു പുതുവര്‍ഷ
ത്തെ വരവേല്‍ക്കാന്‍ പുതിയ സംക്രാന്തി പാദരക്ഷാ ശ്രേണിഅവതരിപ്പിച്ചു. സ്ത്രീകള്‍ക്ക് 269 രൂ
പമുതല്‍ വിലയുള്ള പരമ്പരാഗത സാന്‍ഡലുകളും ആധുനിക രൂപകല്പ്പനയിലും വിവിധ നിറങ്ങളി
ലുമുള്ള ചപ്പലുകളുമാണ് വിപണിയില്‍ എത്തിച്ചിരിക്കുന്നത്. ഇലാസ്റ്റിക് ബാക്ക്ക്കപ്പും മൃദുവായ
ഫുട്‌ബെഡും തെന്നിപ്പോകാത്തസോളും ഉള്ളവയാണിവ.

ദുര്‍ഗന്ധം പ്രത്യേക ദ്വാരങ്ങള്‍ ഉള്‍പ്പെടുത്തിനിര്‍മിച്ച ഭാരംകുറഞ്ഞ സ്‌കൂള്‍ സാന്‍ഡലുകളും സ്യൂട്ടിനും മുണ്ടിനും ഒപ്പം ഉപയോഗിക്കാവുന്നതും ക്രമീകരിക്കാവുന്ന സ്ട്രാപ്പുകളുള്ളതുമായ എത്‌നിക് ചപ്പലുകളുമാ
ണ് പുരുഷന്മാര്‍ക്കുള്ളത്. ഇവയുടെ വില 319 രൂപയില്‍ തുടങ്ങുന്നു.

കുട്ടികള്‍ക്ക് ആകര്‍ഷകമായ നിറങ്ങളില്‍ ലഭ്യമാക്കുന്ന 239 രൂപമുതല്‍ വിലയുള്ള ഗ്രിപ്പ് സാന്‍ഡലുകള്‍ ശിശുസൗഹൃദ വസ്തുക്കളുപയോഗിച്ച് നിര്‍മിച്ചവയാണെന്നും കമ്പനി അറിയിച്ചു.