30 ശതമാനം ഇളവുമായി കെഎഫ്‌സി സെലിബ്രേഷന്‍ ബക്കറ്റ്

Posted on: December 23, 2022

തിരുവനന്തപുരം : ആഗോള റസ്റ്റോറന്റ് ബ്രാന്‍ഡായ കെഎഫ്‌സി പുതിയ സെലിബ്രേഷന്‍ ബക്കറ്റ് അവതരിപ്പിച്ചു. രുചികരമായ ഭക്ഷണം ആകര്‍ഷണീയമായ വിലയില്‍ ലഭിക്കുമെന്നതാണ് സെലിബ്രേഷന്‍ ബക്കറ്റിന്റെ പ്രത്യേകത.

ആറു പീസ് ഹോട്ട് ആന്‍ഡ് ക്രിസ്പി ചിക്കന്‍, മൂന്ന് ബോണ്‍ലെസ് ചിക്കന്‍ സ്ട്രിപ്പുകള്‍, മൂന്ന് ഹോട്ട് വിംഗ്‌സ്, നാല് ഡിപ്പുകള്‍, രണ്ട് റെഗുലര്‍ ഫ്രൈസ്, രണ്ട് പെപ്‌സി എന്നിവയടങ്ങിയ ഒരുബക്കറ്റിന് 849 രൂപയാണ് വില.

ഡിസംബര്‍ 15 മുതല്‍ 2023ജനുവരി 4 വരെ വിലയില്‍ 30ശതമാനം ഇളവും ലഭിക്കും.