May 2024
കല്യാൺ ഹൈപ്പർ മാർക്കറ്റിൽ ക്രിസ്മസ് സെയിൽ
Posted on: December 12, 2020
കൊച്ചി. ക്രിസ്മസ് സെയിലിന്റെ ഭാഗമായി കല്യാണ്‍ ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ കൊച്ചി ഷോറൂമില്‍ ആയിരത്തിലധികം നിത്യോപയോഗ സാധനങ്ങള്‍ക്ക് എംആര്‍പിയെക്കാള്‍ കുറഞ്ഞ വില, തിരഞെഞ്ഞെടുക്കപ്പെട്ട ഉത്പന്നങ്ങള്‍ക്ക് 50% വരെ ഡിസ്കൗണ്ട്.
സ്റ്റേഷനറി, കോസ്മെറ്റിക്സ് ഉത്പന്നങ്ങളുടെ വിപുലമായ ശേഖരമുണ്ട്. തിരഞ്ഞെടുക്കപ്പെട്ട ഗൃ
ഹോപകരണങ്ങള്ക്ക് 50% വരെ ഡിസ്കൗണ്ട്, അടുക്കള ഉപകരണങ്ങള്‍ക്ക് വന്‍ ഡിസ്കൗണ്ട്,
ഒന്നിന് ഒന്നു സൗജന്യം തുടങ്ങിയ ഓഫറുകളും കല്യാണ്‍ ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ സ്വന്തം ബ്രാന്‍ഡായ സ്മാര്‍ട് ലൈഫ് ഉത്പന്നങ്ങളും ഫാം (ഫ്രഷ് വെജിറ്റബിള്‍സ്, ഫുട്ട്സ്എന്നിവയും ഓഫറുകളോടെ 27 വരെ ക്രിസ്മസ് സെയിലില്‍ വാങ്ങാം.
കല്യാണ്‍ ഹൈപ്പര്‍മാര്‍ക്കറ്റ് വെബ്സൈറ്റിലൂടെയും ആപ് മുഖേനയും വാട്സപ്പിലൂടെയും ഉപഭോക്താക്കള്‍ക്ക് സാധനങ്ങള്‍ വീട്ടിലിരുന്നു വാങ്ങാം. 999രൂപയ്ക്ക് മുകളിലുള്ള പര്‍ച്ചേസിന് സൗജന്യ കോണ്ടാക്ട് ലെസ് ഹോം ഡെലിവറി. 5 കിലോമീറ്റര്‍ ചുറ്റളവിലുള്ളവര്‍ക്ക് എക്സ്പ്രസ് ഡെലിവറിസൗകര്യം.
TAGS: Kalyan Hypermarket |