കോവിഡ് പ്രതിരോധത്തിന് ഹെയില്‍ ആന്‍ഡ് ഹാര്‍ട്ടി ഉത്പന്നങ്ങള്‍

Posted on: July 25, 2020

കോവിഡ് പ്രതിരോധ ഉത്പന്നങ്ങളുമായി ഹെയില്‍ ആന്റ് ഹാര്‍ട്ടി പ്രോഡ്ക്റ്റ് ആന്റ് സൊലൂഷന്‍സ്. ഓട്ടമാറ്റിക് ഹാന്‍ഡ് സാനിറ്റൈസര്‍ ഡിസ്‌പെന്‍സര്‍, നിത്യോപയോഗ സാധനങ്ങളും സ്‌റ്റേഷനറികളും ഫര്‍ണിച്ചറും അണുമുക്തമാക്കാനുള്ള സേഫ് പ്രോ. യു.വി. സി സ്‌റ്റെറിലൈസറുകള്‍, മിനിഡിസ് ഇന്‍ഫെക്ഷന്‍ ഉപകരണം, പരിമള അണുനാശിനി, മാസ്‌കള്‍, എന്നിവയുമാണു വിതരണം ചെയ്യുന്നത്.

ഉത്പന്നങ്ങള്‍ 30 ശതമാനം വിലക്കുറവില്‍, ഡെലിവറി ചാര്‍ജ് ഇല്ലാതെ സര്‍ക്കാര്‍ ആശുപത്രികള്‍, ക്ലിനിക്കുകള്‍, സര്‍ക്കാര്‍ ഓഫിസുകള്‍ എന്നിവിടങ്ങളില്‍ എത്തിച്ചു നല്‍കും. പൊതുജനങ്ങള്‍ക്ക് സൗജന്യഡെലിവറിംഗ് ഓഗസ്റ്റ് 15 വരെ .