50 ശതമാനം ഡിസകൗണ്ടുമായി ടിപ്‌ടോപ് ഫര്‍ണിച്ചര്‍

Posted on: June 24, 2020

കൊച്ചി : ടിപ്പ് ടോപ്പ് ഫര്‍ണിച്ചറിന്റെ മുട്ടം ആലുവയിലെ ഷോറൂം മാറ്റി സ്ഥാപിക്കുന്നതോടനുബന്ധിച്ചു നിലവിലുള്ള ഷോറൂമില്‍ ടിപ് ടോപ്പ് ആപ്പിള്‍ കാര്‍ട്ട് ബ്രാന്‍ഡിലുള്ള മോഡല്‍ ഫര്‍ണിച്ചര്‍ 50 ശതമാനം ഡിസ്‌കൗണ്ടില്‍ ലഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

സോഫ, ഡൈനിംഗ് സെറ്റ്, വാര്‍ഡ്രോപ്, കട്ടില്‍, കോഫി ടേബിള്‍, സ്റ്റഡി ടേബിള്‍, ഓഫീസി ഫര്‍ണിച്ചര്‍ എന്നിവ വിവിധ ഇളവുകളില്‍ ലഭിക്കും. 8157977777.