03
Friday
May 2024
May 2024
ടൈഡ് പ്ലസ് മൂന്നു സുഗന്ധങ്ങളിൽ
Posted on: March 26, 2018
കൊച്ചി : അധിക ശക്തിയോടുകൂടിയ പുതിയ ടൈഡ് പ്ലസ് ഡിറ്റർജന്റ് പി ആൻഡ് ജി വിപണിയിൽ അവതരിപ്പിച്ചു. ടൈഡിന്റെ ബ്രാൻഡ് അംബാസഡർ കൂടിയായ തെന്നിന്ത്യൻ ചലച്ചിത്രതാരം പ്രണിത സുഭാഷ് ആണ് പുതിയ ടൈഡ് പ്ലസ് പുറത്തിറക്കിയത്.
ജാസ്മിൻ ആൻഡ് റോസ്, ലെമൺ ആൻഡ് മിന്റ്, ടാൽക്കം ഫ്രെഷ്നെസ് എന്നീ സുഗന്ധങ്ങളിൽ ടൈഡ് പ്ലസ് ലഭ്യം. 500 ഗ്രാമിന് 47 രൂപയും ഒരു കിലോഗ്രാമിന് 94 രൂപയുമാണ് വില.
TAGS: Pranitha Subash | Tide Plus |
News in this Section
Related News