19
Sunday
May 2024
May 2024
ട്രൂവിഷൻ 32 ഇഞ്ച് സ്മാർട്ട് എൽഇഡി ടിവി
Posted on: September 21, 2017
മുംബൈ : യൂറോപ്പ് ആസ്ഥാനമായുള്ള കൺസ്യൂമർ ഇലക്‌ട്രോണിക്‌സ് കമ്പനി ട്രൂവിഷൻ 32 ഇഞ്ച് സ്മാർട്ട് എൽഇഡി ടിവി – ടിഎക്‌സ്3271 അവതരിപ്പിച്ചു. ഫുൾ എച്ച്ഡി ഡിസ്‌പ്ലേ (1920 ഃ 1080 പിക്‌സൽസ്), ഗൂഗിൾ പ്ലേ സ്റ്റോർ, നെറ്റ്ഫ്‌ളിക്‌സ്, യുട്യൂബ് എന്നിവ അക്‌സസ് ചെയ്യാൻ സൗകര്യവുമുണ്ട്.
ആൻഡ്രോയ്ഡ് എയർ ഫ്‌ളൈ മൗസ്. 2 എച്ച്ഡിഎംഐ പോർട്ട്‌സ്. പെൻഡ്രൈവിൽ നിന്നും സംഗീതവും സിനിമയും സ്ട്രീംചെയ്യാൻ 2 യുഎസ്ബി പോർട്ടുകൾ. ആൻഡ്രോയ്ഡ് 4.4 ഓപറേറ്റിംഗ് സിസ്റ്റം. 1 ജിബി റാം. 1 + 2 വർഷത്തെ വാറന്റി. 23,490 രൂപയാണ് വില.
TAGS: Truvison Smart LED TV |
News in this Section
Related News