05
Sunday
May 2024
May 2024
ലുലുമാളിൽ ടിസോ ബൊത്തീക്
Posted on: August 6, 2016
കൊച്ചി : ടിസോയുടെ ബൊത്തീക് സ്റ്റോർ ഇടപ്പള്ളി ലുലുമാളിൽ ടിസോ ബ്രാൻഡ് അംബാസഡറും ബോളിവുഡ് താരവുമായ ദീപിക പദുക്കോൺ ഉദ്ഘാടനം ചെയ്തു. ടിസോയുടെ ഇന്ത്യയിലെ ബൊത്തീക് സ്റ്റോറുകളിൽ ഏറ്റവും വലുതും, മികച്ചതുമാണ് ലുലുമാളിലെ ബൊത്തീക് എന്ന് ടിസോ ബൊത്തീക്ക് ഉദ്ഘാടനം ചെയ്തു കൊണ്ട് ദീപിക പറഞ്ഞു.
ടിസോയുടെ ടച്ച് കളക്ഷൻ, ടി-സ്പോർട്ട്, ടി-ലേഡി, ടി-ക്ലാസിക്, ഹെറിറ്റേജ്, ടി-ഗോൾഡ്, ടി-പോക്കറ്റ്, ഇതര സ്പെഷൽ കലക്ഷനുകൾ എന്നിവയടക്കമുള്ള വിപുല ശേഖരത്തിൽ നിന്ന് ഇഷ്ടമുള്ളവ തെരഞ്ഞെടുക്കാൻ ടിസോ ബൊത്തീക് അവസരമൊരുക്കുന്നു. വിന്റേജ് ടിസോ ടൈംപീസുകളുടെ അപൂർവ ശേഖരവും ബൊത്തീക്കിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.
TAGS: Tissot |
News in this Section
Related News