08
Wednesday
May 2024
May 2024
എസ്ബിഐക്ക് പുതിയ മാനേജിംഗ് ഡയറക്ടര്‍
Posted on: April 26, 2024
മുംബൈ : സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മാനേജിംഗ്് ഡയറക്ടറായി റാണ അശുതോഷ് കുമാര്‍ സിങ്ങിനെ ഫിനാന്‍ഷ്യല്‍ സര്‍വീസസ് ഇന്സ്റ്റിറ്റിയൂഷന് ബ്യൂറോ(എഫ്എസ്ഐബി) ശുപാര്‍ശ ചെയ്തു.
നിലവില്‍ ഡപ്യൂട്ടി മാനേജിംഗ് ഡയറക്ടറാണ്. എസ്ബിഐക്ക് നാല് മാനേജിംഗ് ഡയറക്ടര്‍മാരും, ഒരു ചെയര്‍മാനുമാണ് ഉള്ളത്.
News in this Section
വിമല വിജയഭാസ്കര്‍ ചുമതലയേറ്റു
വാര്‍ഡ്വിസാര്‍ഡ് ഇന്നൊവേഷന്‍സ് അക്തര്‍ ഖത്രിയെ സെയില്‍സ് ആന്‍ഡ് സ്ട്രാറ്റജി ഡയറക്ടറായി നിയമിച്ചു
ഡോ. സീതാറാം ജിന്‍ഡലിന് പത്മഭൂഷണ്‍ സമ്മാനിച്ചു
ഏഷ്യാ സൊസൈറ്റി ഇന്ത്യാ സെന്റര്‍ ബോര്‍ഡിന്റെ അധ്യക്ഷയായി സംഗീത ജിന്‍ഡാല്‍
Related News