06
Monday
May 2024
May 2024
വിശ്വാസ് രാഘവന് സിറ്റി ബാങ്കിംഗ് മേധാവി
Posted on: February 28, 2024
കൊച്ചി : സിറ്റി ബാങ്കിംഗ് വിഭാഗം മേധാവിയും സിറ്റി ഗ്രൂപ്പ് വൈസ് ചെയര്‍മാനായി വിശ്വാസ് രാഘവന് നിയമിതനായി.
നിക്ഷേപം, കോര്‍പറേറ്റ്, കമേഴ്സ്യല്‍ ബാങ്കിംഗ് എന്നിവയുടെ ആഗോള തലത്തിലുള്ള ചുമതലയായിരിക്കും അദ്ദേഹം നിര്‍വഹിക്കുക. ജെ പി മോര്‍ഗന്റെ ആഗോള ഗ്ലോബല്‍ ഇന്‍വെസ്റ്റ്മെന്റ് ബാങ്കിംഗ് മേധാവിയായി പ്രവര്‍ത്തിക്കുകയായിരുന്നു അദ്ദേഹം.
TAGS: Head Of Citi Banking Division | Viswas Raghavan |
News in this Section
Related News