രാജേഷ് നമ്പ്യാര്‍ നാസ്‌കോം ചെയര്‍പഴ്‌സന്‍

Posted on: September 7, 2023

കൊച്ചി : കോഗ്‌നിസന്റ് സിഎംഡിയും മലയാളിയുമായ രാജേഷ് നമ്പ്യാര്‍ സ്‌കോം ചെയര്‍ പഴ്‌സനായി നിയമിതനായി. ഇന്ത്യയിലെ സോഫ്‌റ്റ്വെയര്‍സേവന കമ്പനികളുടെ കൂട്ടായ്മയാണ് നാമൈക്രോസോഫ്റ്റ് സ്‌കോം. ഇന്ത്യ മുന്‍ മേധാവിയായിരുന്നആനന്ദ് മഹേശ്വരിയില്‍ നിന്ന് രാജേഷ് ചുമതല ഏറ്റെടുക്കും.

മഞ്ചേരി മാണിക്കോത്ത് രാജേഷ് നമ്പ്യാര്‍ ഐബിഎമ്മില്‍ ഗ്ലോബല്‍ ആപ്ലിക്കേഷന്‍ സര്‍വീസ്
മേധാവിയായിരുന്നിട്ടുണ്ട്.