22
Wednesday
May 2024
May 2024
ഏറ്റവും കൂടുതല്‍ ശമ്പളം കൈപ്പറ്റുന്ന കോടീശ്വരന് : ശശിധര്‍ ജഗദീശന്
Posted on: August 7, 2023
മുംബൈ : ഏറ്റവും കൂടുതല്‍ ശമ്പളം കൈപ്പറ്റുന്ന ബാങ്ക് ഉദ്യോഗസ്ഥനായി എച്ച്ഡിഎഫ്സി ബാങ്ക് സിഇഒ ശശിധര്‍ ജഗദീശന്. കഴിഞ്ഞ സാമ്പത്തികവര്‍ഷം 10.55 കോടി രൂപയാണ് അദ്ദേഹത്തിനു ലഭിച്ച ശമ്പളം. ഇതേ ബാങ്കിലെ ഡപ്യൂട്ടി മാനേജിംഗ് ഡയറക്ടര്‍ 10 കോടിയുമായി രണ്ടാം സ്ഥാനത്തുണ്ട്.
ബാങ്ക് സിഇഒമാരില്‍ ആക്സിസ് ബാങ്കിന്റെ അമിതാഭ് ചൗധരി (9.75 കോടി), ഐസിഐസിഐ ബാങ്കി ന്റെ സന്ദീപ് ബക്ഷി (9,60 കോടി) എന്നിവരാണു രണ്ടും മൂന്നും സ്ഥാനത്ത്.
TAGS: Sashidhar Jagdishan |
News in this Section
Related News