22
Wednesday
May 2024
May 2024
സ്വാമിനാഥന് ജാനകിരാമന്‍ റിസര്‍വ് ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണര്‍
Posted on: June 21, 2023
കൊച്ചി : റിസര്‍വ് ബാങ്ക് ഒഫ് ഇന്ത്യയുടെ ഡെപ്യൂട്ടി ഗവര്‍ണറായി സ്വാമിനാഥന് ജാനകിരാമ
നെ സര്‍ക്കാര്‍ നിയമിച്ചു.
നിലവില്‍ സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യയുടെ മാനേജിംഗ് ഡയറക്റ്ററായിരുന്നു. ആര്‍ബിഐ ഡെപ്യൂട്ടി ഗവര്‍ണറായ മഹേഷ് കുമാര്‍ ജെയിനിന്റെ കാലാവധി ജൂണ്‍ 22ന് അവസാനിക്കുന്നതോടെ സ്വാമി നാഥന് ജാനകിരാമന്‍ ചുമതലയേല്‍ക്കും. ഔദ്യോഗിക ഉത്തരവുപ്രകാരം മൂന്ന് വര്‍ഷത്തേക്കാണ് ഈ നിയമനം.
News in this Section
Related News