രതീഷ് സി.നായര്‍ക്ക് റഷ്യന്‍ പ്രസിഡന്റിന്റെ ഓര്‍ഡര്‍ ഓഫ് ഫ്രണ്ട്ഷിപ്

Posted on: June 3, 2023

തിരുവനന്തപുരം : തിരുവനന്തരുവനന്തപുരത്ത് റഷ്യയുടെ ഓണററി കോണ്‍സലും റഷ്യന്‍ ഹൗക്ടറുമായ
രതീഷ് സി.നായര്‍ക്ക് റഷ്യന്‍ പ്രസിഡന്റിന്റെ ഉന്നത ബഹുമതിയായ ഓര്‍ഡര്‍ ഓഫ് ഫ്രണ്ട്ഷിപ് ലഭിച്ചു.
രതീഷ് ഉള്‍പ്പെടെ റഷ്യന്‍ വിദേശകാര്യ മന്ത്രാലയത്തിലെ 3 പേര്‍ക്കാണ് പുരസ്‌കാരം.

മനുഷ്യാവകാശ വകുപ്പ് ഡയറക്ടര്‍ ഗ്രിഗോറി ലുക്യാന്‍ സേവ്, അല്‍ബേനിയയിലെ റഷ്യന്‍ അംബാസഡര്‍ മിഖായില്‍ അഫനാസിയേവ് എന്നിവരാണ് മറ്റുള്ളവര്‍.