16
Thursday
May 2024
May 2024
സിഐഐ പ്രസിഡന്റ് ആര്.ദിനേഷ്
Posted on: May 26, 2023
മുംബൈ : കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രിയുടെ (സിഐഐ) പ്രസിഡന്റായി ടിവിഎസ് സപ്ലൈചെയിന്‍ സൊല്യൂഷന്‍സ് എക്സിക്യൂട്ടീവ് വൈസ് ചെയര്മാന് ആര്.ദിനേഷ് ചുമതലയേറ്റു.
ഏണ്‍സ്റ്റ് ആന്‍ഡ് യംഗ് ഇന്ത്യ മേഖല ചെയര്മാന് രാജീവ് മെമാനിയാണ് വൈസ് പ്രസിഡന്റ്.
News in this Section
Related News