16
Thursday
May 2024
May 2024
സീസ്മെയ്ലര് സിടിഒ മലയാളിയായ ശ്യാം നായര്‍
Posted on: May 18, 2023
യുഎസ് : ക്ലൗഡ് സെക്യൂരിറ്റി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖ സ്ഥാപനമായ സീസ്കെര്
ഇന്‍കോര്‍പറേഷന്റെ ചീഫ് ടെക്നോളജി ഓഫിസറും (സിടിഒ) റിസര്‍ച് ആന്‍ഡ് ഡവലപ്മെന്റ് വിഭാഗം എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റുമായി മലയാളിയായ ശ്യാം നായരെ നിയമിച്ചു.
സെയില്‍സ്ഫോഴ്സ്, മൈക്രോസോഫ്റ്റ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ശ്യാം, കോട്ടയം ഇരവിനല്ലൂര്‍ സ്വദേശിയാണ്.
ഗോവ യൂണിവേഴ്സിറ്റിയില്‍ നിന്നു കംപ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ് ബിരുദവും യുഎസിലെ ഇന്‍ഡ്യാന യൂണിവേഴ്സിറ്റിയില്‍നിന്ന് എംബിഎയും നേടിയിട്ടുണ്ട്. കഴക്കൂട്ടം സൈനിക് സ്കൂള്‍ പൂര്‍വവിദ്യാര്‍ഥിയാണ്.
News in this Section
Related News