09
Thursday
May 2024
May 2024
ട്രെല്ലിക്സ ഇന്ത്യയുടെ എംഡി മഹിപാല്‍ നായര്‍
Posted on: April 13, 2023
ന്യൂഡല്‍ഹി : സൈബര്‍ സുരക്ഷാ സ്ഥാപനമായ ടെല്ലി ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടറായി മലയാളി മഹിപാല്‍ നായര്‍ തിരഞ്ഞെടുക്കപ്പെട്ടു.
ഇന്ത്യയിലെ കമ്പനിയുടെ ബിസിനസ് പ്രവര്‍ത്തനങ്ങളുടെ നേതൃത്വം അദ്ദേഹത്തിനായിരിക്കും. ഹ്യൂമന്‍ റിസോഴ്സ് വിഭാഗത്തിന്റെ മേധാവിയായി 2022ലാണ് മഹിപാല്‍ നായര്‍ ട്രെല്ലിക്സില് എത്തിയത്.
നീല്സന്, മലയാള മനോരമ, ഐഐഎച്ച്എംആര്‍ യൂണിവേഴ്സിറ്റി എന്നിവിടങ്ങളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.
TAGS: Mahipal Nair MD Trellixa India |
News in this Section
Related News