15
Wednesday
May 2024
May 2024
പ്രമുഖ വ്യവസായിയും എംകെ ഗ്രൂപ്പ് സ്ഥപക ചെയര്‍മാനുമായ എം കെ അബ്ദുള്ള നിര്യതനായി
Posted on: November 27, 2021
നാട്ടിക : പ്രമുഖ വ്യവസായിയും എംകെ ഗ്രൂപ്പ് സ്ഥപക ചെയര്‍മാനുമായ എം കെ അബ്ദുള്ള ഹാജി (84) നിര്യാതനായി.
കബറടക്കം ശനിയാഴ്ച ഇന്ന് 11.30 ന് നാട്ടിക ജുമാമസ്ജിദ് കബര്‍സ്ഥാനില്‍. ഭാര്യ: ഖദീജ കുട്ടി മക്കള്‍: സൗദ ,എം.എ. ആസിഫ്, നസീമ, ഡോ. മുംതാസ്, എം.എ.ഷാനവാസ്. മരുമക്കള്‍ : പി.എ.അബ്ദുള്‍ ഗഫൂര്‍ , പി.എം.ഗഫൂര്‍, ഡോ.മുഹമ്മദ് റിയാസ്. എം.എ. യൂസഫലി ജ്യേഷ്ഠ സഹോദര പുത്രനാണ്.
TAGS: M K Abdullakutty |
News in this Section
Related News