17
Friday
May 2024
May 2024
എസ്. ആദി കേശവൻ എസ് ബി ഐ തിരുവനന്തപുരം മേഖല ചീഫ് ജനറൽ മാനേജർ
Posted on: March 18, 2021
തിരുവനന്തപുരം: എസ്.ബി.ഐ. തിരുവനന്തപുരം മേഖലാ ആസ്ഥാനത്തെ ചീഫ് ജനറല്‍ മാനേജര്‍ (സ്ട്രാറ്റജി) ആയി എസ്. ആദികേശവന് ചുമതലയേറ്റു.
കാര്‍ഷിക മേഖലയിലും സാമ്പത്തിക ഉള്‍ച്ചേര്‍ക്കലിലും സമീപനങ്ങള്‍ക്ക് രൂപം നല്‍കുകയാണ് അദ്ദേഹത്തിന്റെ ചുമതല. എസ്.ബി.ടി.-എസ്.ബി.ഐ. ലയനത്തെത്തുടര്‍ന്ന് മുംബൈയിലേക്ക് സ്ഥലം മാറ്റിയ അദ്ദേഹം അവിടെ അഗ്രി ബിസിനസ് വിഭാഗത്തില്‍ സി.ജി.എം. ആയി പ്രവര്‍ത്തിക്കുകയായിരുന്നു.
News in this Section
Related News