15
Wednesday
May 2024
May 2024
അമിത് അഗര്‍വാള്‍ ഇന്റർനെറ്റ് ആൻഡ് മൊബൈൽ അസോസിയേഷൻ ചെയര്മാന്
Posted on: June 26, 2019
ന്യൂഡല്‍ഹി : ഇന്റർനെറ്റ് ആൻഡ് മൊബൈൽ അസോസിയേഷൻ ഓഫ് ഇന്ത്യ ചെയര്‍മാനായി അമിത് അഗര്‍വാള്‍ തെരഞ്ഞെടുക്കപ്പെട്ടു. ആമസോണ്‍ ഇന്ത്യ സീനിയര്‍ വൈസ് പ്രസിഡന്റും കണ്ട്രി ഹെഡുമാണ് അമിത്. യാത്ര സഹസ്ഥാപകനും സിഇഒയുമായ ധ്രുവ് ശ്രിംഘി ആണ് വൈസ് ചെയര്മാന്. രണ്ടു വര്‍ഷമാണ് കാലാവധി.
TAGS: Amit-Agarwal |
News in this Section
Related News