കേരള ഓഹരികളുടെ ക്ലോസിംഗ് വിലകൾ

Posted on: August 9, 2019

കൊച്ചി : അപ്പോളോ ടയേഴ്‌സ്, ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയർ, ആസ്പിൻവാൾ, കൊച്ചിൻ മിനറൽസ്, കൊച്ചിൻ ഷിപ്പ്‌യാർഡ്, ധനലക്ഷ്മി ബാങ്ക്, എഫ് എ സി ടി, ഫെഡറൽ ബാങ്ക്, കേരള ആയുർവേദ, കിറ്റെക്‌സ് ഗാർമെന്റ്‌സ്, മണപ്പുറം ഫിനാൻസ്, മുത്തൂറ്റ് കാപ്പിറ്റൽ, മുത്തൂറ്റ് ഫിനാൻസ്, എംആർഎഫ്, റബ്ഫില ഇന്റർനാഷണൽ, സൗത്ത് ഇന്ത്യൻ ബാങ്ക്, വി-ഗാർഡ്, വണ്ടർല ഹോളിഡെയ്‌സ് തുടങ്ങിയ ഓഹരികൾ നേട്ടം കൈവരിച്ചു.

എവിടി നാച്വറൽ, ജിയോജിത് ഫിനാൻഷ്യൽ, കെഎസ്ഇ തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.