May 2024
റിച്ചാർഡ് തലേറിന് സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേൽ പ്രൈസ്
Posted on: October 9, 2017
സ്റ്റോക്ക്ഹോം : അമേരിക്കൻ ഇക്കണോമിസ്റ്റ് റിച്ചാർഡ് തലേറിന് 2017 ലെ സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം. ഷിക്കാഗോ യൂണിവേഴ്സിറ്റിയിലെ പ്രഫസറാണ്. 72 കാരനായ റിച്ചാർഡ് തലേർ ന്യൂജേഴ്സി സ്വദേശിയാണ്.
സാമ്പത്തിക വിനിയോഗത്തിന് പിന്നിലെ മന: ശാസ്ത്രത്തെക്കുറിച്ച് നടത്തിയ പഠനത്തിനാണ് നൊബേൽ പ്രൈസ് ലഭിച്ചത്. 9 മില്യൺ സ്വീഡിഷ് ക്രൗൺ ആണ് സമ്മാനത്തുക.
മൂന്നാര്‍ പുഷ്പമേളയ്ക്ക് തുടക്കമായി
കണ്ടംകുളത്തി വൈദ്യശാലയുടെ പുതിയ കോര്‍പറേറ്റ് ഓഫീസ് ഉദ്ഘാടനം മെയ് 6ന്
സംസ്ഥാനത്ത് 22 ലക്ഷം 5 ജി വരിക്കാരുമായി എയര്‍ടെല്‍
കെബിസി ഗ്ലോബല്‍ ഓഹരികള്‍ കരസ്ഥമാക്കി മിനര്‍വ വെഞ്ച്വേഴ്സ് ഫണ്ട്
പങ്കാളിത്ത ഉത്പ്പന്നങ്ങള്‍ക്ക് 1383 കോടി ബോണസ് പ്രഖ്യാപിച്ച് ബജാജ് അലയന്‍സ് ലൈഫ്