മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി : സംസ്ഥാന വ്യവസായ-വാണിജ്യ വകുപ്പ് കൊച്ചിയിൽ സംഘടിപ്പിച്ച ബിസിനസ് മീറ്റായ വ്യാപാർ-2017 ൽ 400 കോടിയിൽപരം രൂപയുടെ വാണിജ്യ അന്വേഷണങ്ങൾ നടന്നു. സംസ്ഥാനത്തെ ചെറുകിട-സൂക്ഷ്മ വ്യവസായങ്ങളെ അന്താരാഷ്ട്ര രംഗത്ത് ...
കൊച്ചി : കേരളത്തിന്റെ കേൾവി കേട്ട ആയുർവേദം വിദേശരാജ്യങ്ങളിൽ ഏറെ പ്രിയപ്പെട്ടതാണെന്ന് തെളിയിക്കുന്നതായിരുന്നു സംസ്ഥാന വ്യവസായ വകുപ്പ് കൊച്ചിയിൽ സംഘടിപ്പിച്ച വ്യാപാർ-2017. സൗന്ദര്യവർധക വസ്തുക്കൾ, പോഷക ...
കൊച്ചി : മാലിന്യസംസ്കരണമെന്നു കേൾക്കുമ്പോൾ നെറ്റി ചുളിക്കുന്ന മലയാളിക്കുവേണ്ടി അഞ്ചു സെന്റിൽ ഒരു പാരിസ്ഥിതിക പ്രശനവുമില്ലാതെ മാലിന്യപ്ലാന്റ് സ്ഥാപിക്കാമെന്ന വാഗ്ദാനവുമായി വ്യാപാർ-2017 ൽ ജപ്പാൻ പ്രതിനിധി സംഘം. ...
കൊച്ചി : പരമ്പരാഗത മേഖലകളിൽ മാത്രമെ ചെറുകിട-സൂക്ഷ്മ വ്യവസായങ്ങൾക്ക് സാധ്യതയുള്ളു എന്ന മുൻധാരണ തിരുത്തിക്കുറിക്കുകയാണ് സംസ്ഥാന വ്യവസായ വകുപ്പ് കൊച്ചിയിൽ സമാപിച്ച ബിസിനസ്-ടു-ബിസിനസ് മീറ്റായ വ്യാപാർ-2017. ആളില്ലാ വിമാനം, ...
കൊച്ചി : കേരളത്തിൽനിന്ന് കടൽ കടന്നു പോകുന്ന ചക്ക ഇടംപിടിക്കുന്നത് സായിപ്പിന്റെ ബർഗറിൽ. അമേരിക്കൻ വിഭവമായ ടെരിയാക്കിയിൽ കോഴിയിറച്ചിക്കു പകരം പച്ചച്ചക്കയ്ക്ക് സ്ഥാനം. ഇപ്പോഴിതാ ചക്കക്കുരു പൊടിച്ച പാസ്തയും പുതിയ ...
കൊച്ചി : വാണിജ്യതാത്പര്യത്തിനപ്പുറം ജീവിതത്തിൽ പ്രചോദനം തരുന്ന വാക്കുകളാണ് വ്യാപാർ-2017 ൽ പങ്കെടുക്കുന്ന കോട്ടയം എരുമേലി മുക്കൂട്ടുതറക്കാരൻ ബിജു വർഗീസിന് പറയാനുള്ളത്. കാലിന് സ്വാധീനമില്ലാത്തവർക്ക് ഇടതുകൈ കൊണ്ട് ...
കൊച്ചി : വാണിജ്യ-വ്യവസായ വകുപ്പ് കൊച്ചിയിൽ സംഘടിപ്പിക്കുന്ന ബിസിനസ് മീറ്റായ വ്യാപാർ-2017 ന്റെ ആദ്യ ദിനം രണ്ടായിരത്തോളം കൂടിക്കാഴ്ചകൾ നടന്നു. ഉദ്ഘാടന സമ്മേളനത്തിനു ശേഷം ഉച്ചകഴിഞ്ഞാണ് ബിസിനസ് കൂടിക്കാഴ്ചകൾ നടന്നത്. ആദ്യ ...
കൊച്ചി : വിദേശ രാജ്യങ്ങളിൽ തൊഴിൽ നഷ്ടപ്പെട്ട് തിരികെയെത്തുന്നവരെ മുൻനിർത്തി കൂടുതൽ വ്യവസായങ്ങൾ തുടങ്ങാൻ സർക്കാർ പരിശ്രമിക്കുമെന്ന് വ്യവസായമന്ത്രി എ സി മൊയ്തീൻ പറഞ്ഞു. വ്യവസായവകുപ്പ് സംഘടിപ്പിച്ച ബിസിനസ് മീറ്റായ ...
തിരുവനന്തപുരം : സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പ് ഫെബ്രുവരി രണ്ടു മുതൽ നാല് മുതൽ കൊച്ചി ബോൾഗാട്ടിപാലസിൽ നടത്തുന്ന ബിസിനസ് ടു ബിസിനസ് മീറ്റായ വ്യാപാർ 2017-ൽ 46 വിദേശരാജ്യങ്ങളിൽ നിന്നുള്ള 160 പേരടക്കം 683 ബയർമാർ രജിസ്റ്റർ ചെയ്തു. 18 ...
തിരുവനന്തപുരം : കേരള സംസ്ഥാന വ്യവസായ-വാണിജ്യ വകുപ്പ് വ്യാപാർ 2017-നായി ആന്ധ്രാ, തെലങ്കാന മേഖലയിലെ ബയർമാരെ ലക്ഷ്യമിട്ട് ഹൈദരാബാദിൽ പ്രചരണ പരിപാടി സംഘടിപ്പിച്ചു. ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബേഴ്സ് ഓഫ് കൊമേഴ്സ് ആൻഡ് ...