മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
തിരുവനന്തപുരം : ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിന്റെ (ഐഒബി) പ്രവര്‍ത്തനങ്ങള്‍ സുഗമവും കാര്യക്ഷമവും സുതാര്യവുമാക്കുന്നതിന് ഓസ്പിന് ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ‘ഓസ്പിന്‍ഡോക്സ്’ പ്ലാറ്റ് ഫോം ...
തിരുവനന്തപുരം : കുട്ടികളുടെ പഠനആവശ്യങ്ങള്ക്ക് സാമ്പത്തിക ഭദ്രത ഉറപ്പുവരുത്തേണ്ട ആവശ്യകതയെ അടിസ്ഥാനമാക്കി ടെക്നോപാര്‍ക്ക് ജീവനക്കാര്‍ക്കായി സൗജന്യ വെബിനാര്‍ സംഘടിപ്പിച്ചു. എസ്ബിഐ ലൈഫ് സീനിയര്‍ ബ്രാഞ്ച് ...
തിരുവനന്തപുരം : ടെക്നോപാര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐടി കമ്പനിയായ സഫിന് സോഫ്റ്റ്വെയര് ഇന്ത്യയിലെ ഏറ്റവും മികച്ച 50 സ്ത്രീ സൗഹൃദ തൊഴിലിടങ്ങളുടെ പട്ടികയില്‍ ഇടം നേടി. മികച്ച തൊഴിലിടങ്ങളെ ...
തിരുവനന്തപുരം : ടെക്നോപാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന, യുകെ ആസ്ഥാനമായ ബഹുരാഷ്ട്ര സോഫ്റ്റ്വെയര് ടെസ്റ്റിങ് കമ്പനി ടെസ്റ്റ്ഹൗസ് 12,000 ചതുരശ്ര അടി ഓഫീസ് ഇടം കൂടി സ്വന്തമാക്കി. ഇതോടെ ടെക്നോപാര്‍ക്ക് ഫെയ്സ് ...
തിരുവനന്തപരും: ടെക്നോപാര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബഹുരാഷ്ട്ര സോഫ്റ്റ്വെയര് ടെസ്റ്റിംഗ് കമ്പനിയായ ടെസ്റ്റ്ഹൗസ് പ്രവര്‍ത്തന മികവിനുള്ള രണ്ട് രാജ്യാന്തര അംഗീകാരങ്ങള്‍ സ്വന്തമാക്കി. മികച്ച ...
തിരുവനന്തപുരം : ടെക്നോപാര്‍ക്ക് റോട്ടറി ക്ലബിന്റെ എന്റെ ഗ്രാമം പദ്ധതിക്കു തുടക്കമായി. തിരുവനന്തപുരം മെഡിക്കല്‍ കോളെജില്‍ നടന്ന ഉത്ഘാടന ചടങ്ങില്‍ മെഡിക്കല്‍ കൊളേജ് ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റിലേക്ക് ...
തിരുവനന്തപുരം: പുതിയ അധ്യയന വര്‍ഷവും ഓണ്‍ലൈന്‍ ആയതോടെ പഠനത്തിന് പ്രയാസം നേരിടുന്ന വിദ്യാര്‍ത്ഥികളെ സഹായിക്കാന്‍ ടെക്നോപാര്‍ക്കിലെ ഐടി ജീവനക്കാരുടെ ക്ഷേമ സംഘടനയായ പ്രതിധ്വനി രംഗത്ത്. നിര്‍ധനരും ...
തിരുവനന്തപുരം : പ്രമുഖ ആഗോള റേറ്റിംഗ് ഏജന്‍സിയായ ക്രിസില്‍ സുസ്ഥിരമായ സാമ്പത്തിക ഭദ്രതയും പ്രവര്‍ത്തന മികവും കണക്കാക്കി നല്കുന്ന എ/സ്റ്റേബിള്‍ റേറ്റിംഗ് തുടര്‍ച്ചയായ രണ്ടാം വര്‍ഷവും തിരുവനന്തപുരം ...
തിരുവനന്തപുരം : അമേരിക്കൻ ഹോസ്പിറ്റൽ കോർപ്പറേഷന്റെ സ്ഥാപനമായ മൊബൈൽ ഹാർട്ട് ബീറ്റിന്റെ ഓഫ്ഷോർ ഡെവലപ്മെൻറ്റ് പങ്കാളിയായി ടെക്നോപാർക്ക് കമ്പനി സൈക്ലോയിഡിനെ തെരഞ്ഞെടുത്തു. അമേരിക്കയിലെ ഏറ്റവും വലിയ ഹോസ്പിറ്റൽ ...
തിരുവനന്തപുരം : വിപണിയിലെ താല്‍ക്കാലിക നേട്ടങ്ങൾ ലക്ഷ്യമിട്ട് സ്റ്റാർട്ടപ്പുകൾ തുടങ്ങരുതെന്ന് പ്രമുഖ സാങ്കേതിക വിദഗ്ധനും ഐബിഎസ് സ്ഥാപക ചെയർമാനുമായ വികെ മാത്യൂസ്. തിരുവനന്തപുരം ടെക്നോപാർക്കിൽ കേരള സ്റ്റാർട്ടപ്പ് ...