മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
ടൈറ്റൻ കമ്പനി, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുമായി ചേർന്ന് എസ് ബി ഐ യോനോ ഉപയോഗപ്പെടുത്തിയുള്ള ടൈറ്റൻ പേ വാച്ചുകൾ വിപണിയിൽ അവതരിപ്പിച്ചു. എസ് ബി ഐ അക്കൗണ്ട് ഉടമകൾക്ക് സൈ്വപ് ചെയ്യുകയോ എസ് ബി ഐ ബാങ്ക് കാർഡ് ഉപയോഗിക്കുകയോ ...
കൊച്ചി : സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ യോനോ കൃഷിയിലൂടെ സാങ്കേതിക പിന്തുണയുള്ള കാര്‍ഷിക പരിഹാ രങ്ങള്‍ നല്കി കര്‍ഷക ഉപഭോക്താക്കളെ ശാക്തീകരിക്കുന്നു. വിതയ്ക്കല്‍ മുതല്‍ വിളവെടുപ്പും പിന്നെ വിത്പനയുംവരെ ...
കൊച്ചി: അറുപത്തിയഞ്ചാം സ്ഥാപകദിനത്തോടനുബന്ധിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അത്യാധുനിക യോനോ ശാഖകള്‍ തുറക്കും. നവി മുംബൈ, ഇന്‍ഡോര്‍, ഗുരുഗ്രാം എന്നീ നഗരങ്ങളിലാണ് പരീക്ഷണാടിസ്ഥാനത്തില്‍ യോനോ ശാഖകള്‍ ...
കൊച്ചി : എസ് ബി ഐ ഡിജിറ്റൽ ആപ്ലിക്കേഷനായ യോനോയിൽ എക്സ്ക്ലൂസീവ് ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ എഡിഷൻ 2.0 പ്രഖ്യാപിച്ചു. ഡിസംബർ 10 മുതൽ 14 വരെയാണ് യോനോ ഷോപ്പിംഗ് ഫെസ്റ്റിവൽ. പർച്ചേസ് നടത്തുമ്പോൾ 17 വ്യാപാര പങ്കാളികളിൽ നിന്ന് 50 ...
കൊച്ചി : പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഡിജിറ്റല്‍ സര്‍വീസ് പ്ലാറ്റ്ഫോമായ യു ഓണ്‍ലി നീഡ് വണ്‍ (യോനോ) 10 ദശ ലക്ഷം ഡൗണ്‍ലോഡുകള്‍ മറികടന്നു. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ആപ്പ് ...