മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
ന്യൂഡല്‍ഹി : രൂപയുടെ മൂല്യം ഇടിഞ്ഞു. രാവിലെ വ്യാപാരം ആരംഭിച്ചപ്പോള്‍ തന്നെ ഡോളറിനെതിരെ രൂപയുടെ മൂല്യം 73.24 രൂപയായി. ആഗോള വിപണിയില്‍ ക്രൂഡ് വില ഉയരുന്നതാണ് രൂപയ്ക്ക് ഭീഷണി. വരാനിരിക്കുന്ന ആര് ബി ഐയുടെ വായ്പ ...
ഇന്നു രാവിലെ വ്യാപാരം ആരംഭിച്ചപ്പോൾ ഡോളറിനെതിരെ രൂപമൂല്യം 68.55 ആയി. ഇറക്കുമതിക്കാരുടെയും ചില ബാങ്കുകളുടെയും ഡിമാൻഡാണ് രൂപയ്ക്കു വിനയായത്. ഇന്നലെ 67.63 നിരക്കിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
ഡോളറുമായുള്ള വിനിമയത്തില്‍ ദിവസങ്ങളായി തകര്‍ച്ച നേരിട്ട ഇന്ത്യന്‍ രൂപ ഇന്നലെ ഉച്ചകഴിഞ്ഞ് കരുത്താര്‍ജിക്കുന്ന പ്രവണത കാണിച്ചു. വ്യാഴാഴ്ച വൈകുന്നേരം 4.15-ന് വിനിമയനിരക്ക് 67.02 ആയി മെച്ചപ്പെട്ടു. ബുധനാഴ്ച 66.90 ല്‍ ഓപ്പണ്‍ ...