മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി : പുതിയതായി വാങ്ങുന്ന കാറുകൾക്ക് മൂന്ന് വർഷത്തെയും ഇരുചക്രവാഹനങ്ങൾക്ക് അഞ്ച് വർഷത്തെയും ഇൻഷുറൻസ് വേണമെന്ന നിബന്ധന ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്മെന്റ് അഥോറിട്ടി പിൻവലിച്ചു. ഓഗസ്റ്റ് ഒന്നു മുതൽ ഇനി ഓരോ ...
മുംബൈ : ലൈഫ് ഇൻഷുറൻസ് കോർപറേഷൻ 23 പോളിസികൾ പിൻവലിക്കാൻ തീരുമാനിച്ചു.ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്മെന്റ് അഥോറിട്ടി ഓഫ് ഇന്ത്യയുടെ നിർദേശപ്രകാരമാണ് പോളിസികൾ പിൻവലികക്ുന്നത്. ജനപ്രിയ പോളികളായ ന്യു ജീവൻ ആനന്ദ്, ജീവൻ ...
കൊടക് മഹീന്ദ്ര ബാങ്ക്, ജനറൽ ഇൻഷുറൻസ് ബിസിനസ് ആരംഭിക്കുന്നു. ഇതു സംബന്ധിച്ച് റിസർവ് ബാങ്കിന്റെ അനുമതി ലഭിച്ചതായി കെഎംബിഎൽ അസറ്റ് മാനേജ്മെന്റ് ഇൻഷുറൻസ് ആൻഡ് ഇന്റർനാഷണൽ ബിസിനസ് പ്രസിഡന്റ് ഗൗരംഗ് ഷാ പറഞ്ഞു. ലൈഫ് ഇൻഷുറൻസ് ...
കാനറ എച്ച് എസ് ബി സി ഓറിയന്റൽ ബാങ്ക് ഓഫ് കൊമേഴ്സ് ലൈഫ് ഇൻഷുറൻസ് കഴിഞ്ഞ അഞ്ചു മാസത്തിനിടെ സാമൂഹികമായും സാമ്പത്തികമായും പിന്നോക്കം നിൽക്കുന്ന 25,000-ൽ അധികം പേർക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കി. ഈ വിഭാഗത്തിൽ കമ്പനി, ...