മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
തിരുവനന്തപുരം : എച്ച്എൽഎൽ ലൈഫ്കെയർ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായി കെ.ബി. ജോർജിനെ നിയമിച്ചു. 1990 ബാച്ച് ഐആർടിഎസ് ഓഫീസറാണ്. സെക്കണ്ടറബാദിൽ സൗത്ത് സെൻട്രൽ റെയിൽവേ ചീഫ് ട്രാഫിക് പ്ലാനിംഗ് മാനേജരായിരുന്നു. തിരുവല്ല ...
തിരുവനന്തപുരം : എച്ച്എൽഎൽ ലൈഫ് കെയറിൽ അന്താരാഷ്ട്ര വനിത ദിനം ആചരിച്ചു. നിർഭയ സ്റ്റേറ്റ് കോഓഡിനേറ്റർ ആർ നിശാന്തിനി ഐപിഎസ് പരിപാടി ഉദ്ഘാടനം ചെയ്തു. പുരുഷന്മാർക്ക് മേൽ സ്ത്രീയുടെ ആധിപത്യം സ്ഥാപിക്കുന്നതല്ല, സമത്വം ...
തിരുവനന്തപുരം : എച്ച് എൽ എൽ പേരൂർക്കട ഫാക്ടറിക്ക് സംസ്ഥാന ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് വകുപ്പിന്റെ 2017 ലെ സുരക്ഷാ പുരസ്കാരം. കോഴിക്കോട് ടാഗോർ സെന്റിനറി ഹാളിൽ നടന്ന ചടങ്ങിൽ തൊഴിൽ-എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണനിൽ നിന്നും ...
തിരുവനന്തപുരം : എച്ച്എൽഎൽ ലൈഫ് കെയർ തിരുവനന്തപുരം നഗരത്തിലെ നിർധന കുടുംബങ്ങളിൽ നിന്നുള്ള സമർഥരായ 26 വിദ്യാർഥികൾക്ക് പ്രതീക്ഷ സ്കോളർഷിപ്പുകൾ സമ്മാനിച്ചു. 2017-2018 ൽ പ്രഫഷണൽ, സാങ്കേതിക കോഴ്സുകൾ പഠിക്കുന്ന ...
തിരുവനന്തപുരം : എച്ച്എൽഎൽ ലൈഫ്കെയർ വിദ്യാഭ്യാസ വിഭാഗമായ എച്ച്എൽഎൽ മാനേജ്മെന്റ് അക്കാദമി (എച്ച്എംഎ)യും ലോകബാങ്കും സംയുക്തമായി സംഘടിപ്പിക്കുന്ന ശിൽപ്പശാലയ്ക്ക് പൂവാർ എസ്ച്യുറി ഐലൻഡിൽ തുടക്കമായി. ആരോഗ്യ പരിരക്ഷാ ...
തിരുവനന്തപുരം : എച്ച്എൽഎൽ ലൈഫ് കെയറിന് കീഴിൽ പ്രവർത്തിക്കുന്ന പ്രതീക്ഷ ചാരിറ്റബിൾ സൊസൈറ്റി പ്രഫഷനൽ, സാങ്കേതിക കോഴ്സുകൾക്കു പഠിക്കുന്ന വിദ്യാർഥികളിൽ നിന്ന് സ്കോളർഷിപ്പിനായി അപേക്ഷ ക്ഷണിച്ചു. കോർപറേറ്റ് ...
തിരുവനന്തപുരം : കേരളത്തിന്റെ ആരോഗ്യമേഖലയെ അടിസ്ഥാനപരമായി മാറ്റിയെടുക്കുന്നതിനുള്ള സർക്കാരിന്റെ പദ്ധതികളിൽ എച്ച്എൽഎൽ ലൈഫ്കെയറിന്റെ പങ്ക് വലുതാണെന്ന് ആരോഗ്യ മന്ത്രി കെ.കെ ശൈലജ പറഞ്ഞു. എച്ച്എൽഎൽ ലൈഫ്കെയർ സംരംഭമായ ...
തിരുവനന്തപുരം : എച്ച്എൽഎൽ ലൈഫ്കെയർ മാർക്കറ്റിംഗ് ഡയറക്ടറായി ടി. രാജശേഖറിനെ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം നിയമിച്ചു. എച്ച്എൽഎല്ലിൽ മാർക്കറ്റിംഗ് വൈസ് പ്രസിഡന്റായിരുന്നു. കോയമ്പത്തൂരിലെ ഭാരതിയാർ സ്കൂൾ ഓഫ് ...
തിരുവനന്തപുരം : എച്ച് എൽ എൽ ലൈഫ്കെയറിന് ദേശീയ സുരക്ഷാ കൗൺസിൽ പുരസ്കാരം. കെമിക്കൽ, എൻജിനീയറിംഗ് ഇതര വിഭാഗങ്ങളിലെ വൻകിട വ്യവസായ സ്ഥാപനങ്ങളിൽ മികച്ച സുരക്ഷാ പ്രവർത്തന നിർവഹണത്തിനുള്ള 2016 ലെ പുരസ്കാരമാണ് എച്ച് എൽ എല്ലിന് ...
തിരുവനന്തപുരം : ഹിന്ദ്ലാബ്സ് തിരുവനന്തപുരം മെഡിക്കൽ കോളജിന് സമീപം തൈറോയിഡ് ക്ലിനിക് ആരംഭിക്കുന്നു. തൈറോയിഡ് സംബന്ധമായ രോഗങ്ങൾക്ക് പരിശോധനയും ചികിത്സയും ക്ലിനിക്കിൽ മിതമായ നിരക്കിൽ ലഭ്യമാകും. ആദ്യ ക്ലിനിക്കിന് ...