മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കോഴിക്കോട് : കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. ദുബായിൽ നിന്ന് എത്തിയ ഇൻഡിഗോ വിമാനത്തിലെ യാത്രക്കാരിയിൽ നിന്ന് 9.5 കിലോ സ്വർണം എയർകസ്റ്റംസ് പിടികൂടി. സംഭവുമായി ബന്ധപ്പെട്ട് കൊച്ചി സ്വദേശിനിയെ ചോദ്യം ചെയ്തുവരുന്നു.
കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് 10 കിലോ സ്വർണം പിടികൂടി. ദുബായിൽ നിന്നും ഇന്നു രാവിലെ കരിപ്പൂരിൽ എത്തിയ രണ്ടു പേരെ ഡിആർഐ പിടികൂടി ചോദ്യം ചെയ്തുവരുന്നു. കസ്റ്റംസ് പിടികൂടുമെന്ന തോന്നിയപ്പോൾ സ്വർണം ലേഡീസ് ടോയ്ലറ്റിൽ ...
നെടുമ്പാശേരി വിമാനത്താവളത്തിൽ ഒന്നര കിലോ സ്വർണം ഡിആർഐ പിടികൂടി. കരിപ്പൂരിൽ നിന്ന് നെടുമ്പാശേരിയിലേക്ക് കടത്തിയ സ്വർണമാണ് പിടിച്ചെടുത്തത്. നാല് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
നെടുമ്പാശേരിയിൽ വീണ്ടും സ്വർണക്കടത്ത്. മൂന്നു കിലോ സ്വർണമാണ് പിടിച്ചെടുത്ത്. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി സ്വർണം കടത്താൻ ശ്രമിച്ച 41 ശ്രീലങ്കക്കാരാണ് പിടിയിലായത്. ശ്രീലങ്കൻ എയർലൈൻസ് വിമാനത്തിൽ രാവിലെ വന്ന ...