മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
മുംബൈ : ചെലവുകുറഞ്ഞ വിമാനക്കമ്പനിയായ എയര്‍ കോസ്റ്റയ്ക്കെതിരെ പാപ്പരത്ത നടപടികള്‍ തുടങ്ങി. ദേശീയ കമ്പനിനിയമ ട്രിബ്യൂണലിന്റെ അമരാവതി ബെഞ്ചാണഅ കേസ് പരിഗണിക്കുന്നത്. ജെറ്റ് എയര്‍വേയ്സിനു ശേഷം പാപ്പരത്തനടപടി ...
വിജയവാഡ : പ്രാദേശിക എയർലൈനായ എയർ കോസ്റ്റ സാമ്പത്തിക പ്രതിസന്ധികളെ തുടർന്ന് താത്കാലികമായി സർവീസ് നിർത്തി. ലീസർമാരുമായുള്ള പ്രശ്നങ്ങളെ തുടർന്ന് സർവീസിന് ഉപയോഗിച്ചിരുന്ന രണ്ട് എംബ്രറർ വിമാനങ്ങളും ...
ദോഹ : ഖത്തർ എയർവേസ് വിജയവാഡ ആസ്ഥാനമായുള്ള റീജണൽ എയർലൈനായ എയർ കോസ്റ്റയിൽ മൂലധന നിക്ഷേപം നടത്താൻ ഒരുങ്ങുന്നു. ഇതു സംബന്ധിച്ച ചർച്ചകൾ ദോഹയിൽ പുരോഗമിക്കുകയാണ്. നേരത്തെ സ്പൈസ്ജെറ്റ്, ഇൻഡിഗോ തുടങ്ങിയ വിമാനക്കമ്പനികളിൽ ...
ഹൈദരാബാദ് : എയർപെഗാസസിന് പിന്നാലെ എയർ കോസ്റ്റയും പ്രതിസന്ധിയിൽ. വിജയവാഡ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന എയർ കോസ്റ്റയുടെ എല്ലാ ഫ്ളൈറ്റുകളും ഇന്ന് കാൻസൽ ചെയ്തു. വിമാനവാടക ഇനത്തിലുള്ള കുടിശികയാണ് എയർകോസ്റ്റയ്ക്കും ...
ഹൈദരാബാദ് : എയർകോസ്റ്റ റിപ്പബ്ലിക്ക് ദിനം പ്രമാണിച്ച് 555 രൂപയുടെ വൺവേ ടിക്കറ്റ് ഓഫർ പ്രഖ്യാപിച്ചു. ജനുവരി 25 മുതൽ 28 വരെ ബുക്ക് ചെയ്യുന്ന ടിക്കറ്റ് ഉപയോഗിച്ച് എയർകോസ്റ്റ നെറ്റ് വർക്കിൽ 2016 ഫെബ്രുവരി 8 നും ഒക് ടോബർ 29 നും മധ്യേ ...
ന്യൂഡൽഹി : വിജയവാഡ ആസ്ഥാനമായുള്ള എയർകോസ്റ്റയ്ക്ക് അഖിലേന്ത്യ സർവീസിന് അനുമതി. 2016 ലെ സമ്മർ ഷെഡ്യൂൾ മുതൽ ന്യൂഡൽഹി, ഭുവനേശ്വവർ, വാരണാസി, പൂനെ എന്നിവിടങ്ങളിലേക്ക് സർവീസ് ആരംഭിക്കും. ജനുവരിയിലും ഫെബ്രുവരിയിലും 110 ...
ബംഗലുരു : റീജണൽ എയർലൈനായ എയർകോസ്റ്റ അഖിലേന്ത്യ സർവീസിന് ഒരുങ്ങുന്നു. ആറ് എംബറർ വിമാനങ്ങൾ കൂടി ലീസിന് എടുത്ത് സർവീസ് വർധിപ്പിക്കാനാണ് എയർകോസ്റ്റയുടെ നീക്കം. വിജയവാഡ ആസ്ഥാനമായുള്ള എയർകോസ്റ്റ 9 ഡെസ്റ്റിനേഷനുകളിലേക്കായി ...
ഹൈദരാബാദ് : പ്രാദേശിക എയർലൈനായ എയർകോസ്റ്റ വികസനപ്രവർത്തനങ്ങൾക്കായി 350 കോടി രൂപയുടെ മൂലധന സമാഹരണത്തിന് ഒരുങ്ങുന്നു. 26 ശതമാനം ഓഹരികൾ നിക്ഷേപകർക്ക് നൽകുമെന്ന് ചീഫ് ഫിനാൻഷ്യൽ ഓഫീസർ വിവേക് ചൗധരി പറഞ്ഞു. വിജയവാഡ ...
ബംഗലുരു : എയർകോസ്റ്റ ടിക്കറ്റ് നിരക്കുകളിൽ 1,000 രൂപയുടെ കിഴിവ് പ്രഖ്യാപിച്ചു. ഇന്നു മുതൽ അഞ്ച് ദിവസത്തിനുള്ളിൽ ബുക്ക് ചെയ്യുന്ന ടിക്കറ്റുകൾക്കാണ് ഓഫർ ബാധകമാകുന്നത്. 10 ലക്ഷം പേർ യാത്രചെയ്തത ആഘോഷത്തിന്റെ ഭാഗമാണ് സ്പെഷൽ ...
ന്യൂഡൽഹി : ഇരുപതു മാസത്തിനിടെ എയർകോസ്റ്റയിൽ പറന്നത് 10 ലക്ഷം പേർ. 2013 ഒക് ടോബറിലാണ് വിജയവാഡ ആസ്ഥാനമായി എയർകോസ്റ്റ പ്രവർത്തനമാരംഭിച്ചത്. 10 ലക്ഷം തികച്ചത് ബംഗലുരുവിൽ നിന്ന് ഹൈദരാബാദിലേക്ക് പറന്ന യാത്രക്കാരാനാണ്. വലിയ ...