മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കോഴിക്കോട് : എസിസി പുതിയ ഗോൾഡ് വാട്ടർഷീൽഡ് സിമന്റ് കേരള വിപണയിൽ അവതരിപ്പിച്ചു. മോർട്ടാർ, പ്ലാസ്റ്റർ, കോൺക്രീറ്റ് എന്നിവയിലേക്ക് വെള്ളം ഇറങ്ങിച്ചെല്ലുന്നത് തടയുന്ന തരത്തിലുള്ള ഏക ഹൈഡ്രോളിക് സിമന്റാണിതെന്ന് ...
കൊച്ചി : എസിസി നടപ്പു സാമ്പത്തിക വർഷത്തിന്റെ ആദ്യ ത്രൈമാസത്തിൽ റെഡിമിക്സ് കോൺക്രീറ്റ് വിൽപനയിൽ 22 ശതമാനവും സിമന്റ് വിൽപ്പനയിൽ ഏഴു ശതമാനവും വളർച്ച നേടി. ഇക്കാലയളവിൽ അറ്റാദായം ഒരു ശതമാനം വർധിച്ച് 329 കോടി രൂപയായി. അറ്റ ...
കൊച്ചി : എസിസിയുടെ അറ്റാദായം 2017 ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള ക്വാർട്ടറിൽ 214 ശതമാനം വളർച്ചകൈവരിച്ചു. 206 കോടി രൂപയാണ് അറ്റാദായം. മുൻ വർഷം ഇതേ കാലയളവിൽ ഇത് 91 കോടി രൂപയായിരുന്നു. സിമന്റ് വില വിൽപനയിൽ 27 ശതമാനം വളർച്ചയുണ്ടായി. ...
എസിസി സിഇഒയും മാനേജിംഗ് ഡയറക്ടറുമായി ഹരീഷ് ബദാമി ചുമതലയേറ്റു. നേരത്തെ സെലനെസി ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടറായിരുന്നു. കോൽക്കത്തയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്മെന്റിൽ നിന്നും 1989 ൽ എംബിഎ ബിരുദമെടുത്ത ...